Tag Archives: Yellow feverand Shigella

GeneralHealth

മലപ്പുറത്ത് മഞ്ഞപ്പിത്തവും ഷിഗെല്ലയും പടരുന്നു

മലപ്പുറം: മഴക്കാലമായതോടെ മലപ്പുറത്ത് മഞ്ഞപ്പിത്തം, ഷിഗെല്ല തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കുന്നു. ഒരു മാസത്തിനിടെ 154 മഞ്ഞപ്പിത്തം കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. 1607 സംശയാസ്പദ വൈറൽ ഹെപ്പറ്റൈറ്റിസ്...