വടക്കുമ്പാട് ഹൈസ്കൂളിലെ മഞ്ഞപ്പിത്ത ബാധ ആരോഗ്യവകുപ്പ് നിലപാട് പ്രതിഷേധാർഹം ബിജെപി
വടക്കുമ്പാട് ഹൈസ്കൂളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ടും ഉറവിടം വ്യക്തമാക്കാതെ ഒളിച്ചുകളിക്കുന്ന ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എംമോഹൻ മാസ്റ്റർ ആരോപിച്ചു....