എക്സ്റേ എടുക്കാൻ രോഗികൾ വലയുന്നു
കോഴിക്കോട്: അത്യാഹിതത്തിൽപെടുന്ന രോഗികൾക്ക് എക്സ്റേ സൗകര്യം പോലുമില്ലാതെ മലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം. പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിലേക്ക് അത്യാഹിത...