ഗ്രാമീണ ഇന്ത്യയിലെ സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചയൊരുക്കി ‘പിക്ചേസ്ക്യു’
കോഴിക്കോട്: ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതകഥ നിറങ്ങളിലൂടെയും വരകളിലൂടെയും ആവിഷ്കരിച്ച് യുവചിത്രകാരി എസ്. കാവ്യ ദിവാകർ. സ്ത്രീകൾ തമ്മിലുള്ള സൗഹൃദം, ഗർഭധാരണം, തൊഴിലിടം, വീട്ടിലെ ജോലികൾ തുടങ്ങിയ...