തൊഴിലിടങ്ങളില്‍ സ്ത്രീകൾക്കെതിരായ കുറ്റങ്ങൾ; സമിതികൾ കാര്യക്ഷമമല്ലെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റി സംവിധാനം എല്ലാ സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട...