കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍
കൊല്ലം: മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ഒലിവിലായിരുന്ന കാര്‍ ഡ്രൈവര്‍ പിടിയില്‍. വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് പിടിയിലായത്. ശാസ്താംകോട്ട പതാരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ്...