Tag Archives: wife collapsed and died

Local News

ഭർത്താവ് ഓവുചാലിൽ വീണ് പരിക്കേറ്റത് കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

റേഷന്‍ കടയില്‍ പോയി മടങ്ങുകയായിരുന്ന ഭര്‍ത്താവ് ഓവുചാലില്‍ വീണു. പരുക്കുകളോടെ വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ദീപത്തില്‍ മീരാ കാംദേവ്...