തണ്ണീര്‍ത്തടം നികത്തുന്നവരെ ജാമ്യമില്ലാവകുപ്പുചേര്‍ത്ത് അറസ്റ്റ് ചെയ്യണം:എം.ടി.രമേശ്
കോഴിക്കോട്: ദേശീയപ്രധാന്യമുളള സരോവരത്തെ കണ്ടല്‍വനം മണ്ണിട്ടുനികത്തുന്നതിനെതിരെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ നടന്ന സരോവരം രക്ഷാമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.എരഞ്ഞിപ്പാലത്തു നിന്ന് പ്രദേശവാസികളും സമരസമിതിയും ബിജെപി പ്രവര്‍ത്തകരും സരോവരം ട്രേഡ്...