വെസ്റ്റ്ഹിൽ ഇൻസ്സ്ട്രീൽ എസ്റ്റേറ്റിനെ മാലിന്യ ഹബാക്കി മാറ്റാൻ അനുവദിക്കില്ല:ജനകീയ സമര സമിതി
കോഴിക്കോട് : വെസ്റ്റ്ഹിൽ ഇൻസ്സ്ട്രീൽ എസ്റ്റേറ്റിൽ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ മറവിൽ കോഴി അറവ് മാലിന്യ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ വെസ്റ്റ്ഹിൽ ജനകീയ സമര സമിതി എസ്റ്റേറ്റ് പരിസരത്ത്...
