Tag Archives: Weather remains challenging for sixth day

General

ആറാം ദിനവും വെല്ലുവിളിയായി കാലാവസ്ഥ; കരാർ ഞായറാഴ്ച അവസാനിക്കും

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും. ഇന്നും ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്....