വയനാട് ദുരന്തം: സൈനികർക്ക് ഉപകരണങ്ങളുമായി മലബാർ ചേംബർ ഓഫ് കോമേഴ്സും
കോഴിക്കോട്: സൈനികർക്ക് ഉപകരണങ്ങളുമായി മലബാർ ചേംബർ ഓഫ് കോമേഴ്സുംവയനാട് രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈനികർക്ക് ഉപകരണങ്ങളുമായി മലബാർ ചേംബർ ഓഫ് കോമേഴ്സും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി കോഴിക്കോട്ടെ 122 ഇൻഫൻട്രി...