കോഴിക്കോട് നഗരത്തിൽ ജലവിതരണം ഇന്ന് രാത്രിയോടെ പുനഃസ്ഥാപിക്കും
കോഴിക്കോട്: രണ്ടു ദിവസം വെള്ളം കിട്ടാതെ പെറുതിമുട്ടിയിട്ടും ക്ഷമകാട്ടിയവർക്കുള്ള പ്രത്യുപകാരമെന്നോണം നിശ്ചയിച്ചതിനു മുമ്പേ പ്രവൃത്തി പൂർത്തിയാക്കി വെള്ളമെത്തിക്കാനുള്ള ശ്രമത്തിൽ ജല അതോറിറ്റി. ദേശീയപാത-66 വേങ്ങേരി ഓവർപാസ് നിർമാണത്തിനു...