അടുത്ത വർഷം തൊഴിലുറപ്പ് പദ്ധതിയിൽ പ്രാമുഖ്യം നീർത്തട-നീർച്ചാൽ സംരക്ഷണത്തിന്
കോഴിക്കോട്: അടുത്ത സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രാമുഖ്യം നീർത്തട -നീർച്ചാൽ സംരക്ഷണത്തിന്. നീർത്തട-നീർച്ചാൽ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ 2025-26 സാമ്പത്തിക വർഷത്തെ തൊഴിൽദിനങ്ങൾ നിശ്ചയിക്കാൻ...