‘വെർച്വൽ അറസ്റ്റ്’;കോഴിക്കോട് സ്വദേശി അറസ്റ്റില്‍
ചെറുവത്തൂർ (കാസർകോട്): വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്ന് നാലു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്...
