മദ്രസ വിദ്യാർത്ഥി അനുഭവിച്ചത് ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷൻ
കണ്ണൂർ: കൂത്തു പറമ്പ കിനാവയ്ക്കലിൽ മദ്രസ വിദ്യാർത്ഥിക്ക് അധ്യാപകനിൽ നിന്നും ക്രൂരമർദ്ദനമേറ്റെന്ന പരാതി ഗുരുതര മനുഷ്യാവകാശലംഘനമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ജുഡീഷ്യൽ...
