നിയമം ലംഘിച്ച മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു
കൊയിലാണ്ടി: നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മത്സ്യം സഹിതം പിടിച്ചെടുത്തു. മത്സ്യബന്ധന നിയന്ത്രണനിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബേപ്പൂരിൽനിന്നുള്ള ‘മഹിദ’ ബോട്ടും ചോമ്പലയിൽനിന്നുള്ള ‘അസർ’ ബോട്ടുമാണ്...