Tag Archives: Vilangad Relief Camps Concluded

GeneralLocal News

വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമാപനം; താമസം വാടകവീടുകളിലേക്ക്

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ​ക്ക് സ​മാ​പ​നം. ജൂ​ലൈ 30ന് ​ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും​വേ​ണ്ടി മാ​റ്റി​പ്പാ​ർ​പ്പി​ച്ച മൂ​ന്നു ക്യാ​മ്പു​ക​ളാ​ണ്...