‘കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം’- സുപ്രിം കോടതി
ഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും പോക്‌സോ നിയമ പ്രകാരമുള്ള കുറ്റകൃത്യമെന്ന് സുപ്രിം കോടതി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും...