വേങ്ങേരി ജങ്ഷൻ മേൽപ്പാലം തുറന്നു: ആഘോഷമാക്കി ബസ്സുടമകളും നാട്ടുകാരും
കോഴിക്കോട്: വേങ്ങേരി ജങ്ഷൻ മേൽപ്പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. ദേശീയപാത വികസനത്തിന് ഒന്നരവർഷത്തോളമായി വേങ്ങേരി ജങ്ഷൻ അടച്ചതിന്റെ അമർഷവും ദുരിതവും പേറിയവർക്ക് ആശ്വാസമായാണ് ഞായറാഴ്ച ഉച്ചയോടെ മേൽപ്പാലം തുറന്നുകൊടുത്തത്....
