പൊലീസ് സ്റ്റേഷനുകളിൽ നിന്ന് തൊണ്ടി വാഹനങ്ങൾ ഒഴിയുന്നു
കോഴിക്കോട്: പിടികൂടിയ വാഹനങ്ങൾകൊണ്ട് വീർപ്പുമുട്ടിയ സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് വാഹനങ്ങൾ നീക്കംചെയ്യുന്നു. കേസും ഉടമസ്ഥനുമില്ലാതെ പൊലീസ് സ്റ്റേഷനിൽ വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ ലേല നടപടികളിലേക്ക് നീങ്ങിയതോടെയാണ് സ്റ്റേഷനുകളും...