വാഹനപുക പരിശോധന ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
വാഹന പുക പരിശോധനയ്ക്കെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന രീതി ഇനിയില്ല. കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന. പുതിയ ചട്ടപ്രകാരം പരിശോധന തുടങ്ങിയതോടെ നേരത്തെ...
