കുതിച്ചുയർന്ന് പച്ചക്കറി വില; സെഞ്ച്വറി കടന്ന് തക്കാളി
സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. തക്കാളിവില വീണ്ടും സെഞ്ച്വറി കടന്നു. മഴകൂടിയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയുമായി എത്തുന്ന ലോഡ് കുറഞ്ഞിട്ടുണ്ട്. ഇതാണ് വില വര്‍ധിക്കാന്‍ കാരണം....
