മിനിമം ചാര്‍ജ് 30 രൂപ; വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു, ഫ്ലാഗ്ഓഫ് 16ന്
കൊല്ലം: വന്ദേഭാരത് ശ്രേണിയിലെത്തുന്ന വന്ദേ മെട്രോ സര്‍വിസിനൊരുങ്ങി. രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് 16ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. അഹമ്മദാബാദിനും...