ഡോക്ടർമാരില്ല; വളയം ഗവ. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതം
നാദാപുരം: വളയം ഗവ. ഫാമിലി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. ദിനംപ്രതി 500നടുത്ത് രോഗികൾ ചികിത്സ തേടിയെത്തുന്ന വളയം ഫാമിലി ഹെൽത്ത് സെന്ററിൽ ജനറൽ...
