എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
കുന്ദമംഗലം: മയക്കുമരുന്ന് വിൽപന നടത്താനായി വന്ന രണ്ടുപേർ കുന്ദമംഗലത്തെ ലോഡ്ജിൽ നിന്ന് പിടിയിലായി. മുണ്ടിക്കൽത്താഴം കോട്ടാം പറമ്പ് കുന്നുമ്മൽ മീത്തൽ പി.കെ. ഷാഹുൽ ഹമീദ് (28), പാലക്കോട്ടുവയൽ...