കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
വടകര: കഞ്ചാവുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേരെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം വാഴക്കാല തൃ ക്കാക്കര സ്വദേശി കണ്ണാംമുറി വീട്ടിൽ ദിനേശൻ (62), ഇരിങ്ങൽ അയനിക്കാട്...