തൂവൽ തീരത്തെ ബോട്ടപകടം ചികിത്സാരേഖകൾ ഹാജരാക്കണം : മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: താനൂർ തൂവൽ തീരത്ത് സംഭവിച്ച ബോട്ടപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് തുടർ ചികിത്സക്കുള്ള ധനസഹായം ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിനെ സമീപിക്കണമെന്ന്...