തൊഴിലുറപ്പ് സംസ്ഥാന മിഷൻ; കരാർ ജീവനക്കാർക്ക് സ്ഥലംമാറ്റം
കോഴിക്കോട്: രണ്ടുവർഷത്തേക്ക് താൽക്കാലിക നിയമനം നൽകിയവർക്ക് സ്ഥലംമാറ്റം നൽകാനുള്ള തൊഴിലുറപ്പ് സംസ്ഥാന മിഷൻ ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള ജില്ല...