വില്യാപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇന്നുമുതൽ നടപടി
വില്യാപ്പള്ളി: വില്യാപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പതിവാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു, വടകര...
