മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു
പാലക്കാട് കൊല്ലങ്കോടിൽ വനംവകുപ്പ് മയക്കു വെടിവെച്ച് പിടികൂടിയ പുലി ചത്തു. മയക്കുവെടിയേറ്റേശേഷം നിരീക്ഷണത്തിലായിരുന്നു. പറമ്പിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ കണ്ടത്. കൊല്ലങ്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ...
