പുലിയുടേതിനു സമാനമായ കാൽപാടുകൾ കണ്ടെത്തി
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് ഓഫിസിന് സമീപം പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയത് ജനങ്ങളിൽ ഭീതി പരത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് വാര്യംവീട്ടിൽ ചന്ദ്രൻ എന്നയാളുടെ വീട്ടുവളപ്പിലും സമീപത്തെ റോഡിലും...
