കൂടരഞ്ഞി പെരുമ്പൂളയിൽ പുലിയെന്ന് നാട്ടുകാർ
കൂടരഞ്ഞി: ജനവാസ കേന്ദ്രമായ കൂടരഞ്ഞി പെരുമ്പൂള കൂറിയോട് വളർത്തുമൃഗങ്ങളായ ആടിനെയും നായെയും പുലി പിടികൂടിയതായി നാട്ടുകാർ. നായ് അപ്രത്യക്ഷമായ സ്ഥലത്ത് രക്തക്കറ കണ്ടെത്തി. ജോസഫ് പൈക്കാട്ടിന്റെ ആടിനെയാണ്...