Tag Archives: Thrissur Corporation

General

പുലിയിറങ്ങും; തീരുമാനം മാറ്റി തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍: തൃശൂരില്‍ നാലാമോണത്തിന് പുലിയിറങ്ങും. പുലിക്കളി നടത്താന്‍ കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തില്‍ തീരുമാനമായി. കോര്‍പ്പറേഷന്‍ ധനസഹായവും പുലിക്കളി സംഘങ്ങള്‍ക്കു നല്‍കും. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍...