റോഡരികിൽ മാലിന്യം തള്ളിയ രണ്ടുപേർക്കെതിരെ കേസെടുത്തു
താമരശ്ശേരി: പുതുപ്പാടി എട്ടേക്ര ഭാഗത്ത് കോഴിക്കോട് നഗരത്തിൽ നിന്നും ശേഖരിച്ച മാലിന്യം ലോറിയിലെത്തിച്ച് തള്ളിയ സംഭവത്തിൽ രണ്ടു പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പുതുപ്പാടി എലോക്കര കുന്നിക്കൽ...