Tag Archives: Three-and-a-half-year-old

GeneralLocal News

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം

കോഴിക്കോട്: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നര വയസുകാരന് ഗുരുതരപരുക്ക്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ...