സര്‍ജറിക്കിടെ ഗ്ലൗസും കൂട്ടി സ്റ്റിച്ചിട്ട സംഭവം; പിഴവല്ല ചികിത്സയുടെ ഭാഗമെന്ന് അധികൃതര്‍
തിരുവനന്തപുരം: സര്‍ജറിക്കിടെ മുതുകില്‍ ഗ്ലൗസും കൂട്ടി സ്റ്റിച്ചിട്ടു. വേദന കൊണ്ട് പുളഞ്ഞ് പരാതിയുമായി എത്തിയ യുവാവിന് പക്ഷേ ആശുപത്രി നല്‍കിയ വിശദീകരണം അത് ചികിത്സയുടെ ഭാഗമെന്ന്. തിരുവനന്തപുരം...
