പുത്തനുടുപ്പിടാൻ ഒരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ
അടിമുടി മാറാനൊരുങ്ങുകയാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. ഇതിന്റെ നിര്‍മാണച്ചുമതല കെ റെയിലിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് നവീകരണം. വിമാനത്താവളത്തിന്റേതു പോലെ ആനത്തലയുടെ...