സെക്രട്ടറിമാരുടെ സ്ഥലം മാറ്റം: ഫയലുകൾ നീങ്ങാതെ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
തിരുവള്ളൂർ: നാലു വർഷത്തിനിടെ, 15 പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയും ചുമതല നൽകിയും വിവാദമായ തിരുവള്ളൂരിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു. സെക്രട്ടറിമാരുടെ നിരന്തര സ്ഥലം മാറ്റംമൂലം ദുരിതത്തിലായ പഞ്ചായത്തിൽ...