കോഴിക്കോട് ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം; ചുമര് തുരന്ന് 30 പവന്‍ മോഷ്ടിച്ചു
കോഴിക്കോട്: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചുമര് തുരന്ന് 30 പവന്‍ സ്വര്‍ണവും ആറു കിലോ വെള്ളിയും മോഷ്ടിച്ചു. ചെറുവണ്ണൂര്‍ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള പവിത്രം ജ്വല്ലറിയിലാണ് മോഷണം...