റെയിൽവേ സ്റ്റേഷൻ പ്രധാന കവാടം ഓർമയാവുന്നു
കോഴിക്കോട്: കോഴിക്കോടിന്റെ അടയാളങ്ങളിൽ ഒന്നായിരുന്ന റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടം ഇനി ഓർമയാവും. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന് കോഴിക്കോട് എന്ന് ആലേഖനം ചെയ്ത പ്രധാന കവാടവും ക്ലോക്ക്...