അമ്മക്ക് ചികിത്സ നൽകാൻ മകൻ അനുവദിക്കുന്നില്ലെന്ന പരാതിയിൽ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : വീണ് തുടയെല്ല് പൊട്ടി അബോധാവസ്ഥയിൽ കഴിയുന്ന അമ്മക്ക് ചികിത്സ നൽകാൻ സഹോദരൻ അനുവദിക്കുന്നുല്ലെന്ന സഹോദരിയുടെ പരാതിയിൽ അമ്മയുടെ താൽപര്യം സംരക്ഷിക്കാൻ നടപടി സ്വീകരിച്ച ശേഷം...