ആര്‍ക്കിടെക്ചര്‍ കലയാണ്, സൗന്ദര്യവും: ബിലോങ് പ്രദര്‍ശനത്തിന് ദി എർത്തിൽ തുടക്കം
കോഴിക്കോട്: വാസ്തുവിദ്യയ്ക്ക് നിത്യജീവിതത്തിലുളള പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന പ്രദര്‍ശനം 'ബിലോങ് ' പൊറ്റമ്മല്‍ പാലാഴി റോഡിലെ ദി എര്‍ത്തില്‍ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച നിര്‍മാണ രീതികള്‍...