Tag Archives: the driver was also injured.

Local News

ചെങ്കല്ലുമായി വന്ന ലോറി കുത്തനെയുള്ള ഇറക്കത്തിൽ മറിഞ്ഞു, ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

കോഴിക്കോട്: കോഴിക്കോട് കാരശേരി പഞ്ചായത്തിലെ എണ്ണങ്കല്‍ ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്. ഡ്രൈവര്‍ പോക്കര്‍, സഹായി പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്....