Tag Archives: The ambulance carrying the patient crashed into the house

GeneralLocal News

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

കോട്ടയം: പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരണപ്പെട്ടു. പാലപ്ര സ്വദേശി പി.കെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പാലായിലെ ആശുപത്രിയിലേക്ക്...