ക്ഷേത്രങ്ങളിലെ ആചാരപരിഷ്കരണം അനിവാര്യമെങ്കില്‍ മാത്രം: സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: ദേശകാലത്തിന് അനുസൃതമായുള്ള ക്ഷേത്രാചാരപരിഷ്കരണം അനിവാര്യമെങ്കില്‍ മാത്രമെ പാടുളളൂവെന്ന് സ്വാമി ചിദാനന്ദപുരി. അത് സ്വാഭാവികവും അനിവാര്യതയില്‍ നിന്നുമായിരിക്കണം. ഭക്തരുമായി കൂടിയാലോചന നടത്തി മാത്രമെ പരിഷ്കരണം പാടുളളൂവെന്നും അദ്ദേഹം...