9 വർഷങ്ങൾക്കുശേഷം പണം തട്ടി മുങ്ങിയ പ്രതി പിടിയിൽ
കോഴിക്കോട്: ഫറോക്ക് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി മുങ്ങിയ കേസിലെ പ്രതി ഒമ്പതു വര്‍ഷത്തിനുശേഷം പിടിയില്‍. മായനാട് ബിസ്മില്ല ഖൈര്‍ വീട്ടില്‍ കെ. അര്‍ഷാദിനെയാണ് (41) ടൗണ്‍...