Tag Archives: student died

Local News

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

കുമളി: വണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റു ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11) യാണു മരിച്ചത്. കാലില്‍ കണ്ട...