പുല്ലൂരാംപാറയിൽ വിദ്യാർഥിയെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് പോകുമ്പോഴാണ് തെരുവുനായ് ആക്രമണത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി...