കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം
കോഴിക്കോട്: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ...