കടപ്പുറത്ത് തെരുവ് ഭക്ഷണകേന്ദ്രം നിർമാണം തുടങ്ങി
കോഴിക്കോട്: കടപ്പുറത്ത് കോർപറേഷന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന തെരുവ് ഭക്ഷണ വിപണന കേന്ദ്രം നിർമാണം ആരംഭിച്ചു. ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിനായുള്ള തറ കീറുന്ന പണിയാണ് ആരംഭിച്ചത്....
